കേരളം

kerala

ETV Bharat / state

കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി - കുള്ളാർ അണക്കെട്ട് തുറക്കുന്നു

പമ്പ-ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായാണ് ജനുവരി 10 മുതൽ 18 വരെ ജലം തുറന്ന് വിടുന്നത്.

release water from Kullar Dam from January 10 to 18  Kullar Dam open  കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി  കുള്ളാർ അണക്കെട്ട് തുറക്കുന്നു  Kullar Dam opens to ensure water availability
കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി

By

Published : Jan 8, 2022, 9:45 PM IST

പത്തനംതിട്ട: പമ്പ-ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാർ അണക്കെട്ടിൽ നിന്നും ജനുവരി 10 മുതൽ 18 വരെയുള്ള കാലയളവിൽ നിശ്ചയിച്ചിട്ടുള്ള അളവിൽ വെള്ളം തുറന്നുവിടുന്നതിന് അനുമതി നൽകി പത്തനംതിട്ട ജില്ല കലക്‌ടർ. തീർഥാടകരും പ്രദേശ വാസികളും ജാഗ്രത പുലർത്തണം. പ്രദേശത്ത് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാനും അഗ്നിശമന സേനയ്ക്ക് നിർദേശം നൽകി.

ABOUT THE AUTHOR

...view details