കേരളം

kerala

ETV Bharat / state

കോന്നി ഉപതെരഞ്ഞടുപ്പ്; അഞ്ച് പേരുടെ പത്രിക അംഗീകരിച്ചു - കോന്നി ഉപതെരഞ്ഞടുപ്പ് പത്രികകളുടെ സൂഷ്മപരിശോധന പൂര്‍ണ്ണം

സൂക്ഷ്മപരിശോധനയില്‍ രണ്ട് പേരുടെ പത്രിക തള്ളി

കോന്നി ഉപതെരഞ്ഞടുപ്പ് പത്രികകളുടെ സൂഷ്മപരിശോധന പൂര്‍ണ്ണം

By

Published : Oct 1, 2019, 4:04 PM IST

പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പത്രിക സമർപ്പിച്ച ഏഴു സ്ഥാനാർഥികളിൽ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെയു ജനീഷ് കുമാര്‍, യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജന്‍, ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരുടെ പത്രികകളാണ് അംഗീകരിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details