കേരളം

kerala

ETV Bharat / state

വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക് - എൽ ഡി എഫ്

എൽ ഡി എഫ് സ്ഥാനാർഥിയായ വീണയുടെ വാഹനം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകടത്തിൽപെടുകയായിരുന്നു

veena george  ldf  election  വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്  വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്  എൽ ഡി എഫ്  തെരഞ്ഞെടുപ്പ്
വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്

By

Published : Apr 3, 2021, 1:17 PM IST

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വീണയുടെ വാഹനം അപകടത്തിൽപെട്ടത്. ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details