കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു - america covid updates

കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ആണ് മരിച്ചത്.

അമേരിക്കയില്‍ മലയാളി മരിച്ചു  പത്തനംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ച്  കൊവിഡ് വാർത്ത  അമേരിക്കയില്‍ കൊവിഡ്  america covid updates  malayali died in america due to covid
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

By

Published : Apr 8, 2020, 4:05 PM IST

പത്തനംതിട്ട: കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേഷനില്‍ ട്രാഫിക് കൺട്രോളറായിരുന്നു. കൊവിഡ് ബാധിതനായ ഇയാൾ ഒരാഴ്ചക്കാലമായി ചികിത്സയിലായിരുന്നു. മൂന്നര പതിറ്റാണ്ട് മുൻപ് അമേരിക്കയിലെത്തിയതാണ് ലാലു പ്രതാപ് ജോസ്.

ABOUT THE AUTHOR

...view details