കേരളം

kerala

ETV Bharat / state

Sabarimala Pilgrimage : സന്നിധാനത്ത് കർപ്പൂരപ്രിയന് വേണ്ടി കര്‍പ്പൂരാഴി - sabarimala pilgrimage latest

എല്ലാ വര്‍ഷവും മണ്ഡല പൂജക്ക് മുന്‍പായാണ് കര്‍പ്പൂരാഴി നടത്തുന്നത്

ശബരിമല കര്‍പ്പൂരാഴി ഘോഷയാത്ര  karpoorazhi procession  sabarimala pilgrimage latest  ശബരിമല മണ്ഡല പൂജ
Sabarimala Pilgrimage: സന്നിധാനത്ത് കർപ്പൂരപ്രിയന് വേണ്ടി കര്‍പ്പൂരാഴി

By

Published : Dec 25, 2021, 8:13 PM IST

പത്തനംതിട്ട: മണ്ഡലകാല ഉത്സവത്തിന്‍റെ ഭാഗമായി ശബരിമല സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന കര്‍പ്പൂരാഴി ഘോഷയാത്ര ഭക്തിനിർഭരമായി. എല്ലാ വര്‍ഷവും മണ്ഡല പൂജക്ക് മുന്‍പായാണ് കര്‍പ്പൂരാഴി നടത്തുന്നത്. വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

സന്നിധാനത്ത് നടന്ന കര്‍പ്പൂരാഴി ഘോഷയാത്ര

ABOUT THE AUTHOR

...view details