കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ - ലോക്സഭാ

ഇന്ന് പുറത്തിറക്കിയ ബിജെപി സ്ഥാനാർഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്.

ഫയൽ ചിത്രം

By

Published : Mar 23, 2019, 7:05 PM IST

അനിശ്ചിതത്വത്തിനും പ്രവർത്തകരുടെ കാത്തിരിപ്പിനും വിരാമം ഇട്ട് പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു.

ഇന്ന് പുറത്തിറക്കിയ 11 അംഗ സ്ഥാനാർഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ഇന്നു പുലർച്ചെ വന്ന സ്ഥാനാർത്ഥി പട്ടികയിലൊന്നും പത്തനംതിട്ടയിലെ സ്ഥാനാർഥിയെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.

വൈകുന്നേരം വന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details