ശബരിമല; ശബരിമലയിലും പരിസരത്തും ശക്തമായ മഴ. മണ്ഡലകാലം ആരംഭിച്ചതു മുതല്‍ നല്ല തിരക്ക് അനുഭവപ്പെടുന്ന ശബരിമലയില്‍ മഴയെത്തിയത് ഭക്തരെ ബുദ്ധിമുട്ടിലാക്കി. ഇന്ന് ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടർന്നു.
സന്നിധാനത്ത് ശക്തമായ മഴ - സന്നിധാനത്ത് ശക്തമായ മഴ
മഴ മലകയറുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.15 ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടർന്നു.
സന്നിധാനത്ത് ശക്തമായ മഴ
ഒരു മണിക്ക് നട അടച്ചിരുന്നെങ്കിലും കനത്ത മഴയത്തും അയ്യപ്പന്മാര്‍ മഴ നനഞ്ഞ് പതിനെട്ടാം പടി കയറി. പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നനഞ്ഞു. മഴ മലകയറുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
Last Updated : Nov 19, 2019, 3:06 PM IST