കേരളം

kerala

ETV Bharat / state

കനത്ത മഴ; കുമളി - ഗവി റൂട്ടിൽ യാത്ര വിലക്ക് - കനത്ത മഴ

കുമളിയിൽ നിന്നും ഗവി വഴിയുള്ള കെഎസ്ആർടിസിയുടെ ബസ് സർവീസ് ചൊവ്വാഴ്ച ( 07.12.2021 ) റദാക്കിയിട്ടുണ്ട്

GAVI KUMILY ROUTE TRAVEL RESTRICTIONS  GAVI TRAVEL RESTRICTIONS  കനത്ത മഴ  കുമളി - ഗവി റൂട്ടിൽ യാത്ര വിലക്ക്
കുമളി - ഗവി റൂട്ടിൽ യാത്ര വിലക്ക്

By

Published : Dec 7, 2021, 9:44 AM IST

പത്തനംതിട്ട: കനത്ത മഴയും മണിടിച്ചിലും രൂക്ഷമായതിനാൽ ഗവി റൂട്ടിൽ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ പ്രദേശത്ത് നിരവധി മരങ്ങള്‍ വീണും ഗതാഗതം തടസപ്പെട്ടിടുണ്ട്. കുമളിയിൽ നിന്നും ഗവി വഴിയുള്ള കെഎസ്ആർടിസിയുടെ ബസ് സർവീസ് ചൊവ്വാഴ്ച ( 07.12.2021 ) റദാക്കി. മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയെന്നും കലക്ടർ അറിയിച്ചു

ABOUT THE AUTHOR

...view details