കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ - ganja seized

റോബിൻ, ആന്‍റോ രാജു എന്നിവരാണ് പിടിയിലായത്

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ  പത്തനംതിട്ട കഞ്ചാവ്  പത്തനംതിട്ട എക്‌സൈസ്  ganja seized in pathanamthitta  ganja seized  pathanamthitta ganja
പത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

By

Published : Dec 4, 2020, 4:55 PM IST

പത്തനംതിട്ട: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. പുളിക്കീഴ് സ്വദേശിയായ റോബിൻ, തിരുവൻ സ്വദേശിയായ ആന്‍റോ രാജു എന്നിവരാണ് പിടിയിലായത്. 18 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതികളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ബൈക്കിൽ രക്ഷപെട്ടു.

ABOUT THE AUTHOR

...view details