എന്‍ഡിഎ മുന്നണി വിപുലീകരിക്കും - എൻഡിഎ
സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് തിരിച്ചടിയായെന്ന് ബിജെപി സംസ്ഥാന നേതൃത്വം
എൻഡിഎ നേതൃയോഗം
എൻഡിഎ മുന്നണി വിപുലീകരിക്കാൻ തിരുവല്ലയിൽ ചേർന്ന നേതൃയോഗത്തിൽ തീരുമാനം. കേരള കാമരാജ് കോൺഗ്രസ്, ശിവസേന, അണ്ണ ഡിഎംകെ, ധീവര ലേബർ പാർട്ടി, തുടങ്ങിയവയെ മുന്നണിയിൽ ഉൾപ്പെടുത്തും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് ആദ്യഘട്ടത്തിൽ തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. കൺവെൻഷനുകള്‍ നടത്തി രണ്ടാം ഘട്ടത്തില്‍ ചുവടുറപ്പിക്കാനാണ് മുന്നണി തീരുമാനം.
Last Updated : Mar 26, 2019, 11:56 PM IST