പത്തനംതിട്ട: മുൻ ഡിജിപിയും കൊച്ചി മെട്രോ മാനേജിങ് ഡയറക്‌ടറുമായ ലോക്‌നാഥ് ബെഹ്റ ശബരിമലയിൽ ദർശനം നടത്തി. ശബരിമല പോലൊരു ക്ഷേത്രം രാജ്യത്ത് തന്നെയില്ലെന്ന് ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും ബെഹ്റ ഓർമിപ്പിച്ചു.
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ ശബരിമലയിൽ ദർശനം നടത്തി - behera at sabarimala
എല്ലാവരും കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ബെഹ്റ
മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ ശബരിമലയിൽ ദർശനം നടത്തി