പത്തനംതിട്ട: ആങ്ങമൂഴിയിൽ ചാരായം വാറ്റുന്നതനായി സൂക്ഷിച്ചിരുന്ന 500 ലിറ്ററിലധികം കോട എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ആങ്ങമൂഴി കൊച്ചാണ്ടി പുന്നക്കൽ വീട്ടിൽ ബിജുവിന്‍റെ (കണ്ണ് ബിജു) വീടിന് സമീപത്ത് നിന്നുമാണ് 555 ലിറ്റർ കോട പിടികൂടിയത്.
പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി - എക്സൈസ്
ആങ്ങമൂഴി കൊച്ചാണ്ടി പുന്നക്കൽ വീട്ടിൽ ബിജുവിന്‍റെ (കണ്ണ് ബിജു) വീടിന് സമീപത്ത് നിന്നുമാണ് കോട പിടികൂടിയത്. ഇയാളുടെ പേരിൽ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടിയിട്ടില്ല.
![പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി excise seized 555 liter wash from Angamoozhy Pathanamthitta excise seized 555 liter wash from Angamoozhy excise seized 555 liter wash from Pathanamthitta excise seized wash from Angamoozhy Pathanamthitta excise seized wash from Angamoozhy excise seized wash from Pathanamthitta പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി കോട എക്സൈസ് സംഘം പിടികൂടി കോട പിടികൂടി കോട പിടിച്ചെടുത്തു പത്തനംതിട്ട കോട എക്സൈസ് ആങ്ങമൂഴി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13025292-108-13025292-1631269582059.jpg)
പത്തനംതിട്ടയിൽ 555 ലിറ്റർ കോട എക്സൈസ് സംഘം പിടികൂടി
പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ് ഷിജുവിൻ്റെ നേതൃത്ത്വത്തിൽ ഇന്നലെ നടന്ന പരിശോധനയിലാണ് കോട പിടികൂടിയത്. സംഭവത്തിൽ ബിജുവിൻ്റെ പേരിൽ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ പിടികൂടിയിട്ടില്ല.
ALSO READ:ഹൈദരാബാദിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി