പത്തനംതിട്ട: എം സി റോഡിലെ പന്നിക്കുഴിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു. മുത്തൂർ കൈതക്കണ്ടത്തിൽ രാജപ്പൻ (75) ആണ് മരിച്ചത്.
ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു - obituary
മുത്തൂർ കൈതക്കണ്ടത്തിൽ രാജപ്പൻ (75 ) ആണ് മരിച്ചത്
ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു
ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെ പന്നിക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ രാജപ്പനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.