പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുതുശേരി അധ്യാപക സഹകരണ ബാങ്കിന്‍റേയും ജീവനക്കാരുടേയും വിഹിതമായി 2,21,843 രൂപ കൈമാറി. പത്തനംതിട്ട ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്കാണ് ബാങ്ക് പ്രസിഡന്‍റ് കെ.എന്‍ അനില്‍കുമാര്‍ തുക അടങ്ങിയ ചെക്ക് കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,21,843 രൂപ നല്‍കി - Chief Minister's Disaster Relief Fund
ജില്ല കലക്ടര്‍ക്കാണ് തുക കെെമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,21,843 രൂപ കൈമാറി
Last Updated : May 13, 2021, 6:21 AM IST