പത്തനംതിട്ട: പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തി ഭക്തന്‍. പാലക്കാട് സ്വദേശി അനന്തപത്മനാഭനാണ് പമ്പയിൽ നിന്നും ശയനപ്രദക്ഷിണം ചെയ്‌ത് സന്നിധാനത്തെത്തി ദർശനം നടത്തിയത്.
ഡിസംബർ 30ന് ചെന്നൈയില്‍ നിന്ന് തിരിച്ചു. ജനുവരി 12 ന് എരുമേലിയിലെത്തി. ചെറിയ വിശ്രമത്തിന് ശേഷം 14 ന് പമ്പയിലെത്തി. തുടര്‍ന്ന് സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം ചെയ്‌തു.