കേരളം

kerala

ETV Bharat / state

മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം - പത്തനംതിട്ട വാര്‍ത്തകള്‍

കക്കാട്ടാറിന്‍റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Dam open  pathanamthitta latest news  പത്തനംതിട്ട വാര്‍ത്തകള്‍  മണിയാര്‍ ഡാം
മണിയാര്‍ സംഭരണിയുടെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്തണം

By

Published : May 19, 2020, 10:22 PM IST

പത്തനംതിട്ട: അറ്റകുറ്റ പണികള്‍ക്കായി മെയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കി. ജലനിരപ്പ് 50 സെന്‍റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്‍റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ABOUT THE AUTHOR

...view details