കേരളം

kerala

ETV Bharat / state

മാധ്യമ പ്രവർത്തകന്‍റെ മരണം; എത്ര ഉന്നതനാണെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന് കോടിയേരി - കോടിയേരി ബാലകൃഷ്ണന്‍

ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ സർക്കാർ പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍.

മാധ്യമ പ്രവർത്തകന്‍റെ മരണം; എത്ര ഉന്നതനാണെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെടണം-കോടിയേരി

By

Published : Aug 4, 2019, 8:28 PM IST

Updated : Aug 4, 2019, 8:49 PM IST

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തിലെ ഏത് ഉന്നതനാണങ്കിലും ശിക്ഷിക്കപ്പെടണം, കുറ്റവാളികൾ രക്ഷപ്പെടരുത്. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കണം. ഉന്നതൻമാർക്ക് എന്തും ചെയ്യാം എന്നുള്ള സ്ഥിതി ശരിയല്ലെന്നും കോടിയേരി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍റെ കേസിൽ പൊലീസിന് വീഴ്ച ഉണ്ടായെങ്കില്‍ സർക്കാർ അക്കാര്യം പരിശോധിക്കണമെന്നും പലരുടെയും മുഖം മൂടിയാണ് ഇതോടെ അഴിഞ്ഞ് വീണതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മാധ്യമ പ്രവർത്തകന്‍റെ മരണം; എത്ര ഉന്നതനാണെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന് കോടിയേരി
Last Updated : Aug 4, 2019, 8:49 PM IST

ABOUT THE AUTHOR

...view details