കൊവിഡ് ബാധിച്ച് അജ്‌മാനിൽ മലയാളി മരിച്ചു - പത്തനംതിട്ട
ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രനാണ് മരിച്ചത്

കൊവിഡ് ബാധിച്ച് അജ്‌മാനിൽ മലയാളി മരിച്ചു
പത്തനംതിട്ട: കൊവിഡ് ബാധിച്ച് അജ്‌മാനിൽ മലയാളി മരിച്ചു. ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രനാണ് മരിച്ചത്. അജ്‌മാനിലെ ഡാർവിഷ് എൻജിനീയറിങ്ങ് കമ്പനി ജീവനക്കാരനാണിദ്ദേഹം. രണ്ടാഴ്‌ചയായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെളളിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം . ഭാര്യ: ശോഭ. മക്കൾ: അജേഷ് കുമാർ, ജയേഷ് ചന്ദ്രൻ.