പത്തനംതിട്ടയില്‍ 31 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് രോഗമുക്തി - latest pathanamthitta
21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.
![പത്തനംതിട്ടയില്‍ 31 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് രോഗമുക്തി പത്തനംതിട്ടയില്‍ 116 പേര്‍ക്ക് കൊവിഡ് രോഗമുക്തി latest pathanamthitta latest covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8345926-214-8345926-1596894518650.jpg)
പത്തനംതിട്ടയില്‍ 116 പേര്‍ക്ക് കൊവിഡ് രോഗമുക്തി
പത്തനംതിട്ട: ജില്ലയിൽ ഇന്ന് 116 പേർ രോഗമുക്തരായി. അതേ സമയം 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഏഴു പേർ മറ്റ് സംസ്ഥാനങ്ങിൽ നിന്നും വന്നവരാണ്. 288 പേർ രോഗികളായിട്ടുണ്ട്. 297 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1281 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1421 പേരും നിരീക്ഷണത്തിലാണ്.