പത്തനംതിട്ട: ജില്ലയിൽ അഞ്ച് പേര്‍ക്ക് കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മെയ് 30ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ കോയിപ്രം സ്വദേശിനിയായ 27 വയസുകാരി. ജൂൺ ആറിന് ഡൽഹിയിൽ നിന്നും എത്തിയ പയ്യനാമൺ സ്വദേശികളായ 40 വയസുകാരനും 36 വയസുകാരിയും ഏഴ് വയസുകാരിയും അഞ്ചു വയസുകാരിയും ഇതില്‍ പെടും. ജില്ലയിൽ 83 പേർ രോഗികളായിട്ടുണ്ട്.
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് - പത്തനംതിട്ട
120 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3239 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 903 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ്
ഇതിൽ 78 പേർ ജില്ലയിലും, അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 120 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3239 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 903 പേരും നിലവിൽ നിരീക്ഷണത്തിലാണ്.127 കോവിഡ് കെയർ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.