കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍ - pathanamthitta

ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്

കൊവിഡ് രോഗിയായ യുവതിയെ ആംബുലസ് ഡ്രൈവർ പീഡിപ്പിച്ചു  കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു  പത്തനംതിട്ടയിൽ യുവതിയെ പീഡിപ്പിച്ചു  ആറന്മുളയിൽ യുവതിയെ പീഡിപ്പിച്ചു  Covid 19 Patient Raped  Covid 19 Patient Raped At pathanamthitta  pathanamthitta  aranmula
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു

By

Published : Sep 6, 2020, 9:37 AM IST

Updated : Sep 6, 2020, 11:15 AM IST

പത്തനംതിട്ട:ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലസ് ഡ്രൈവർ പീഡിപ്പിച്ചു. രാത്രി ഒരുമണിയോടെയാണ് സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കിയത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു പീഡനം. സംഭവവുമായി ബന്ധപെട്ട് കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. യുവതിയെ കൂടുതൽ പരിശോധനകള്‍ക്ക് വിധേയയാക്കി.

Last Updated : Sep 6, 2020, 11:15 AM IST

ABOUT THE AUTHOR

...view details