കൊവിഡ് 19; നീരിക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ല - കൊവിഡ് 19 വൈറസ് ബാധ
ഇയാൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കൊവിഡ് 19; നീരിക്ഷണത്തിലുണ്ടായിരുന്ന യുവാവിനെ കാണാനില്ല
പത്തനംതിട്ട: ജില്ലാ ജനറൽ ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ഇറങ്ങിപ്പോയി. ഇയാൾക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.