കേരളം

kerala

ETV Bharat / state

കൊവിഡ്-19; കോള്‍ സെന്‍ററുകള്‍ തുറന്നതായി ആരോഗ്യ മന്ത്രി - കെ.കെ. ശൈലജ ടീച്ചറാണ്

രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്‍ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

covid-19 ആരോഗ്യ മന്ത്രി കോള്‍ സെന്‍ററുകള്‍ തുറന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് കോള്‍ സെന്‍ററിലെ നമ്പര്‍
കൊവിഡ്-19; കോള്‍ സെന്‍ററുകള്‍ തുറന്നതായി ആരോഗ്യ മന്ത്രി

By

Published : Mar 9, 2020, 2:39 AM IST

പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്‍റര്‍ വീണ്ടും സജ്ജമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്‍ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details