കേരളം

kerala

ETV Bharat / state

കൊവിഡ്-19; പത്തനംതിട്ടയില്‍ എട്ട് പേരുടെ ഫലം നെഗറ്റീവ് - ഐസൊലേഷന്‍ വാര്‍ഡ്

ജില്ലയില്‍ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

pathanamthitta covid 19  covid 19 negative  കൊവിഡ് 19  പത്തനംതിട്ട കൊവിഡ് 19  കോഴഞ്ചേരി ജില്ലാ ആശുപത്രി  ഐസൊലേഷന്‍ വാര്‍ഡ്  പത്തനംതിട്ട ഡിഎംഒ
കൊവിഡ് 19; പത്തനംതിട്ടയില്‍ എട്ട് പേരുടെ ഫലം നെഗറ്റീവ്

By

Published : Mar 14, 2020, 10:32 AM IST

Updated : Mar 14, 2020, 11:36 AM IST

പത്തനംതിട്ട: കൊവിഡ് 19മായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ എട്ട് പേരുടെ ഫലം നെഗറ്റീവെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. ഒരു മാസം പ്രായമായ കുട്ടിക്കും കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കൊവിഡ്-19; പത്തനംതിട്ടയില്‍ എട്ട് പേരുടെ ഫലം നെഗറ്റീവ്

ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റൊരാളെ ജനറൽ ആശുപതിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. കൊവിഡ് ഭീഷണി പൂർണമായും ഒഴിവായിട്ടില്ലെന്ന് പത്തനംതിട്ട ഡിഎംഒ എ.എല്‍.ഷീജ അറിയിച്ചു.

Last Updated : Mar 14, 2020, 11:36 AM IST

ABOUT THE AUTHOR

...view details