കേരളം

kerala

ETV Bharat / state

രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി മരിച്ചു - konni attachakkal death news

കോന്നി അട്ടച്ചാക്കൽ സ്വദേശി രമണി, ഭർത്താവ് ഗണനാഥൻ എന്നിവരാണ് മരിച്ചത്

couple found died news  konni pathanamthitta latest news  കോന്നി അട്ടച്ചാക്കൽ വാര്‍ത്ത  മണിയൻപാറ കോളനി  ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി  konni attachakkal death news
ദമ്പതികള്‍

By

Published : Jun 20, 2020, 1:24 PM IST

Updated : Jun 20, 2020, 4:15 PM IST

പത്തനംതിട്ട:കോന്നി അട്ടച്ചാക്കലിൽ രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി മരിച്ചു. അട്ടച്ചക്കൽ സ്വദേശി രമണി (60), ഭർത്താവ് ഗണനാഥൻ (67) എന്നിവരാണ് മരിച്ചത്. രമണിയെ കൊന്ന ശേഷം ഗണനാഥൻ അച്ചന്‍കോവിലാറ്റില്‍ ചാടുകയായിരുന്നു. ഗണനാഥന്‍റെ മൃതദേഹം കാവുംപുറത്ത് കടവില്‍ നിന്നാണ് കണ്ടെത്തിയത്.

Last Updated : Jun 20, 2020, 4:15 PM IST

ABOUT THE AUTHOR

...view details