കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ബൈക്ക് റാലിക്ക് നിരോധനം

തെരഞ്ഞെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് മുതലാണ് ബൈക്ക് റാലിക്ക് നിരോധനം.

#election pta  പത്തനംതിട്ടയിൽ ബൈക്ക് റാലിക്ക് നിരോധനം  Bike rally banned in Pathanamthitta  പത്തനംതിട്ട  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി
പത്തനംതിട്ടയിൽ ബൈക്ക് റാലിക്ക് നിരോധനം

By

Published : Apr 2, 2021, 9:46 PM IST

പത്തനംതിട്ട :നിയമസഭതെരഞ്ഞെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് മുതല്‍ ബൈക്ക് റാലിക്ക് നിരോധനം. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും ബൈക്ക് റാലികള്‍ നടത്തുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് ഓഫിസറും ജില്ല കലക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം.

ABOUT THE AUTHOR

...view details