പത്തനംതിട്ട :അടൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് വിഷ്ണു നിവാസിൽ വിശ്വനാഥൻ പിള്ളയുടെ മകൻ വിഷ്ണു(26) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - മഹേഷ്
അടൂരിൽ നിന്നും ചൂരക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും എതിരെ വന്ന ഓട്ടോറിഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
അടൂരിൽ നിന്നും ചൂരക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും എതിരെ വന്ന ഓട്ടോറിഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിന് ഒപ്പം സഞ്ചാരിച്ചിരുന്ന സഹോദരൻ മഹേഷിനെ നിസാര പരിക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ :കമ്പകക്കാനം കൂട്ടക്കൊലക്കേസ് പ്രതി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ