പത്തനംതിട്ട: കൊവിഡ്-19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ തനതു ഫണ്ടില്‍ നിന്നാണ് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ആറന്മുള ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കി - Chief Minister's Relief Fund
പഞ്ചായത്തിന്‍റെ തനതു ഫണ്ടില്‍ നിന്നാണ് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് ഐഷാ പുരുഷോത്തമനില്‍ നിന്നും ജില്ലാ കലക്ടര്‍ പി.ബി നൂഹ് ചെക്ക് ഏറ്റുവാങ്ങി.

ആറന്മുള ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കി
പഞ്ചായത്ത് പ്രസിഡന്‍റ് ഐഷാ പുരുഷോത്തമനില്‍ നിന്നും ജില്ലാ കലക്ടര്‍ പി.ബി നൂഹ് ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്‍റ് വേരുങ്കല്‍ പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ.ടി.റ്റോജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.ഉണ്ണികൃഷ്ണന്‍ നായര്‍, പഞ്ചായത്തംഗം കെ.കെ.ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.