പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട മാവേലിക്കര റോഡിലെ കൈപ്പട്ടൂർ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താണു. അപകടകരമായ അവസ്ഥയിലാണ് സംരക്ഷണ ഭിത്തി ആഴത്തിൽ ഇടിഞ്ഞു താണിരിക്കുന്നത്. അപ്രോച്ച് റോഡരികിൽ വീടുകൾ ഉള്ള ഭാഗത്താണ് ഭിത്തി ഇടിഞ്ഞ് ഗർത്തമായിരിക്കുന്നത്.
കൈപ്പട്ടൂര്‍ പാലത്തിന്‍റെ സംരക്ഷണ ഭിത്തി തകർന്നു - protective wall collapsed in mavelikkara
അപ്രോച്ച് റോഡരികിൽ വീടുകൾ ഉള്ള ഭാഗത്താണ് ഭിത്തി ഇടിഞ്ഞ് ഗർത്തമായിരിക്കുന്നത്.
പത്തനംതിട്ടയിൽ അപ്രോച്ച് റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു
Last Updated : Nov 14, 2021, 11:28 AM IST