കേരളം

kerala

ETV Bharat / state

വീണ ജോര്‍ജിനെ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം - ബി.ജെ.പി

ആറാട്ടുപുഴയിൽ കോൺഗ്രസ്‌ -ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്നെ അസഭ്യം പറഞ്ഞതായും വീണ പരാതിപ്പെട്ടു.

Allegedly attempting  Veena Gorge  Veena  വീണ ജോര്‍ജ്ജ്  കയ്യേറ്റ ശ്രമം  ആറാട്ടുപുഴ  ബി.ജെ.പി  ആറന്മുളയിലെ എൽ.ഡി.എഫ്
വീണ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം

By

Published : Apr 6, 2021, 5:32 PM IST

പത്തനംതിട്ട:ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിനെ കൈയേറ്റം ചെയ്തതായി പരാതി. ആറാട്ടുപുഴയിൽ കോൺഗ്രസ്‌ -ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്നെ അസഭ്യം പറഞ്ഞതായും വീണ പരാതിപ്പെട്ടു. സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details