പത്തനംതിട്ട : പ്രളയത്തിൽ മുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം ഭീതിജനിപ്പിക്കും. ഇരയെടുത്ത ഭീമൻ പാമ്പിനെ പോലെ മല്ലപ്പള്ളിയെ ചുറ്റിയൊഴുകുന്നു മണിമലയാര്‍.
കരകവിഞ്ഞൊഴുകി മണിമലയാര്‍ ; പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം - flood
ഇരയെടുത്ത ഭീമൻ പാമ്പിനെ പോലെ മല്ലപ്പള്ളിയെ ചുറ്റിയൊഴുകുന്ന മണിമലയാര്‍
പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം
Also Read: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി ; മരണസംഖ്യ ഉയർന്നേക്കും
കരകവിഞ്ഞൊഴുകുന്ന മണിമലയാർ നിരവധി കുടുംബങ്ങളിലേക്കാണ് ഇരച്ചെത്തിയത്. മല്ലപ്പള്ളി നഗരം, സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ഗാരേജ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.