പത്തനംതിട്ട: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. അടൂർ പള്ളിക്കൽ ഇളംപള്ളിൽ തെങ്ങിനാൽ വിളയിൽ വടക്കേതിൽ അനന്തു (23) ആണ് അറസ്‌റ്റിലായത്. അടൂർ സി.ഐ ടി.ഡി പ്രജീഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ - അടൂർ പീഡന കേസ്
പ്രണയം നടിച്ച് പതിനാറുകാരിയുമായി അടുപ്പമുണ്ടാക്കിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചാണ് പ്രതി പീഡിപ്പിച്ചത്.

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
ALSO READ:വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് സമ്മതിച്ച് ഷാഹിദ കമാൽ
പ്രണയം നടിച്ച് പതിനാറുകാരിയുമായി അടുപ്പമുണ്ടാക്കിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.