മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി അടൂര്‍ നഗരസഭ - നഗരസഭ ചെയര്‍മാന്‍ ഡി.സജി
നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ല കലക്ടര്‍ ഡോ.നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി അടൂര്‍ നഗരസഭാ
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കി. പത്തനംതിട്ട കലക്ടറേറ്റില്‍ എത്തി നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ ഡോ.നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്. അടൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, എഡിഎം ഇ.മുഹമ്മദ് സഫീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.