കേരളം

kerala

ETV Bharat / state

സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കാർ തല്ലി തകർത്തു; 4 ബിജെപി പ്രവർത്തകർ പിടിയിൽ - എം ഗണേശന്‍റെ കാർ തല്ലി തകർത്ത കേസിൽ 4 ബിജെപി പ്രവർത്തകർ പിടിയിൽ

അടൂർ സ്വദേശികളായ വിഷ്ണു, ശരൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് അടൂർ പൊലീസിന്‍റെ പിടിയിലായത്.

Adoor  എം ഗണേശന്‍റെ കാർ തല്ലി തകർത്ത കേസിൽ 4 ബിജെപി പ്രവർത്തകർ പിടിയിൽ  latest pathanamthitta
എം ഗണേശന്‍റെ കാർ തല്ലി തകർത്ത കേസിൽ 4 ബിജെപി പ്രവർത്തകർ പിടിയിൽ

By

Published : Feb 7, 2020, 4:16 AM IST

പത്തനംതിട്ട: അടൂരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഗണേശന്‍റെ കാർ തല്ലി തകർത്ത കേസിൽ 4 ബിജെപി പ്രവർത്തകർ പിടിയിൽ. അടൂർ സ്വദേശികളായ വിഷ്ണു, ശരൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് അടൂർ പൊലീസിന്‍റെ പിടിയിലായത്. സംഘടനാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നത്തിലാണ് കാർ തല്ലി തകർത്തത്‌.

For All Latest Updates

ABOUT THE AUTHOR

...view details