കേരളം

kerala

ETV Bharat / state

തിരുവാഭരണ ഘോഷയാത്ര; സുരക്ഷ ചുമതല എസിപി കെ.സുരേഷിന് - thiruvabharana procession

2005 മുതൽ തിരുവാഭരണ ഘോഷയാത്രയുടെ ഡ്യൂട്ടി ചുമതലക്കാരൻ ആണ് സുരേഷ്.

ശബരിമല വാർത്ത  തിരുവാഭരണ ഘോഷയാത്ര  എസിപി കെ.സുരേഷ്  sabarimala news  thiruvabharana procession  acp k.suresh
തിരുവാഭരണ ഘോഷയാത്ര; സുരക്ഷ ചുമതല എസിപി കെ.സുരേഷിന്

By

Published : Jan 13, 2020, 9:40 AM IST

പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയുടെ ചുമതല ഇത്തവണയും പത്തനംതിട്ട ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് എസിപി കെ.സുരേഷിന്. 2005 മുതൽ തിരുവാഭരണ ഘോഷയാത്രയുടെ ഡ്യൂട്ടി ചുമതലക്കാരൻ ആണ് സുരേഷ്. അയ്യപ്പന്‍റെ ജന്മസ്ഥലമായ പന്തളത്തെ ചേരിക്കൽ നിവാസി കൂടിയായ സുരേഷിന്റെ നേതൃത്വത്തിലുള്ള 51 സായുധ പൊലീസിന്‍റെ നിയന്ത്രണത്തിലാണ് പന്തളം മുതൽ സന്നിധാനം വരെയും തിരിച്ചും തിരുവാഭരണങ്ങളുടെ സുരക്ഷ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details