പത്തനംതിട്ട:ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന അഞ്ച് തൊഴിലാളികൾക്ക് മിന്നലേറ്റു. ഇതിൽ രണ്ടു പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏനാദിമംഗലം സ്വദേശികളായ പൂവണ്ണു മൂട്ടിൽ രാധാമണി(46), ചരുവിള വീട്ടിൽ അംബിക (46), കമുകും കോട് തങ്കമണി (64), ചെമ്മണ്ണേറ്റത്ത് വടക്കേതിൽ പൊടിച്ചി (72) ,കുളഞ്ഞി വിലാസം ലീലാ ദേവി (57) എന്നിവർക്കാണ് മിന്നലേറ്റത്.
പത്തനംതിട്ടയിൽ തൊഴിലുറപ്പിലേർപ്പെട്ട അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു - 5 workers injured in lightning strikes
മിന്നലേറ്റ അഞ്ച് പേരിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
![പത്തനംതിട്ടയിൽ തൊഴിലുറപ്പിലേർപ്പെട്ട അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു തൊഴിലാളികൾക്ക് മിന്നലേറ്റു തൊഴിലുറപ്പിലേർപ്പെട്ട അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു പത്തനംതിട്ടയിൽ അഞ്ച് പേർക്ക് മിന്നലേറ്റു ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് Enadimangalam Grama Panchayat Enadimangalam GramaPanchayat news 5 workers injured in lightning strikes pathanamthitta lightning strikes news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13233892-thumbnail-3x2-qweqwe.jpg)
പത്തനംതിട്ടയിൽ തൊഴിലുറപ്പിലേർപ്പെട്ട അഞ്ച് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ടാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായത്.