കേരളം

kerala

ETV Bharat / state

ജില്ലയില്‍ 487 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം - covid death again news

477 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ജില്ലയില്‍ കൊവിഡിനെ തുടര്‍ന്ന് രണ്ട് മരണം കൂടി അധികൃതര്‍ സ്ഥിരീകരിച്ചു

കൊവിഡ് മരണം വീണ്ടും വാര്‍ത്ത പത്തനംതിട്ടയിലെ കോവിഡ് വാര്‍ത്ത covid death again news covid in pathanamthitta news
കൊവിഡ്

By

Published : Jan 17, 2021, 12:45 AM IST

പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 477 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

കൊവിഡിനെ തുടര്‍ന്ന് ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. 318 പേര്‍ ഇന്ന് രോഗമുക്തരായി. 7012 പേര്‍ രോഗികളായിട്ടുണ്ട്. 19640 പേര്‍ നിരീക്ഷണത്തിലാണ്. 2634 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊവിഡ് മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.98 ശതമാനമാണ്.

ABOUT THE AUTHOR

...view details