കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ 195 പേര്‍ക്ക് കൊവിഡ് - പത്തനംതിട്ട

ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2305 ആണ്‌.

195 new covid cases  pathanamthitta district  പത്തനംതിട്ട  195 പേര്‍ക്ക് കൊവിഡ്
പത്തനംതിട്ടയിൽ 195 പേര്‍ക്ക് കൊവിഡ്

By

Published : Oct 22, 2020, 7:52 PM IST

പത്തനംതിട്ട: ജില്ലയിൽ 195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 327 പേര്‍ രോഗമുക്തരായി.ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2305 ആണ്‌.

ABOUT THE AUTHOR

...view details