പത്തനംതിട്ട:ജില്ലയിൽ 136 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
പത്തനംതിട്ടയില്‍ 136 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് അപ്പ്‌ഡേറ്റ്
107 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
കൊവിഡ്
122 പേർ രോഗമുക്തരായി. 1161 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും എത്തിയ 1985 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 2424 പേരും നിരീക്ഷണത്തിലാണ്. 1395 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.