പാലക്കാട്: ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മർദിച്ചെന്ന പരാതിയില്‍ കേസെടുത്തു. കോൺഗ്രസ് നേതാക്കൻമാരായ വിടി ബൽറാം, പാളയം പ്രദീപ് എന്നിവർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതി ചേർത്തിട്ടുണ്ട്. കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
യുവാവിന് മർദനം; വിടി ബൽറാമിനും പാളയം പ്രദീപിനുമെതിരെ കേസ് - കൊവിഡ്
കോൺഗ്രസ് നേതാക്കൻമാരായ വിടി ബൽറാം, പാളയം പ്രദീപ് എന്നിവർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.
![യുവാവിന് മർദനം; വിടി ബൽറാമിനും പാളയം പ്രദീപിനുമെതിരെ കേസ് Youth manhandled for questioning lockdown violation; FIR against former MLA VT Balram, palayam pradeep covid lockdown FIR against vt balram, palayam pradeep covid യുവാവിനെ മർദിച്ചു; വി ടി ബൽറാമിനും പാളയം പ്രദീപിനുമെതിരെ കേസ് വിടി ബൽറാമിനും പാളയം പ്രദീപിനുമെതിരെ കേസ് കൊവിഡ് ലോക്‌ഡൗൺ ലംഘനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12586785-thumbnail-3x2-pkd.jpg)
യുവാവിനെ മർദിച്ചു; വി ടി ബൽറാമിനും പാളയം പ്രദീപിനുമെതിരെ കേസ്
Also read: കൊവിഡ്; കാർഷിക മേഖലയ്ക്കുണ്ടായത് 1731.78 കോടി രൂപയുടെ നഷ്ടം
ലോക്ക്ഡൗൺ ലംഘിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്‌തതിനാണ് കൽമണ്ഡപം സ്വദേശി സനൂഫിനെ കോൺഗ്രസ് നേതാക്കൾ മർദിച്ചതായി പരാതിയുള്ളത്.