കേരളം

kerala

ETV Bharat / state

പാലക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു - ആത്മഹത്യ

ആത്മഹത്യയെന്നാണ് സൂചന, മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Palakkad train  പാലക്കാട് ട്രെയിൻ തട്ടി  ആത്മഹത്യ  ഒലവക്കോട് റെയിൽവേ സ്റ്റേഷൻ
പാലക്കാട്

By

Published : Mar 12, 2020, 11:10 AM IST

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ 7.20ന് കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഇന്‍റർ സിറ്റി എക്‌സ്‌പ്രസ് ഇടിച്ചാണ് യുവാവ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35 വയസ് തോന്നിക്കും. ഉത്തരേന്ത്യൻ സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

പാലക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

ABOUT THE AUTHOR

...view details