പാലക്കാട്: ബൈക്ക് യാത്രക്കിടെ കുഴഞ്ഞ് വീണ 57കാരി മരിച്ചു. തത്തമംഗലം പെരുമ്പളം സ്വദേശിനി സുമിത്രയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ചല്ലിക്കല്ലിലാണ് സംഭവം.
ബൈക്ക് യാത്രക്കിടെ റോഡിലേക്ക് കുഴഞ്ഞ് വീണു; 57കാരിക്ക് ദാരുണാന്ത്യം - kerala news updates
പാലക്കാട് ബൈക്ക് യാത്രക്കിടെ റോഡിലേക്ക് കുഴഞ്ഞ് വീണ 57കാരി മരിച്ചു
ബൈക്ക് യാത്രക്കിടെ കുഴഞ്ഞ് വീണ 57കാരി മരിച്ചു
സഹോദരന്‍റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സുമിത്ര കുഴഞ്ഞ് വീഴുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞ വീണ സുമിത്രയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് പട്ടഞ്ചേരി വാതക ശ്‌മശാനത്തില്‍. തത്തമംഗലം സ്വദേശി ബാബു മേനോന്‍റെ (മോഹൻദാസ്) ഭാര്യയാണ് സുമിത്ര.