കേരളം

kerala

ETV Bharat / state

വന്യമൃഗ ശല്യം; പാലക്കാട് നാളെ ബിജെപി ഹർത്താൽ - bjp hartal palakkad

വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

വന്യമൃഗ ശല്യം  പാലക്കാട് നാളെ ബിജെപി ഹർത്താൽ  ബിജെപി  ബിജെപി ഹർത്താൽ  palakkad  bjp hartal palakkad  wild animal attack
ബിജെപി ഹർത്താൽ

By

Published : Jan 16, 2023, 7:34 AM IST

പാലക്കാട്: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച്‌ പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ (17.01.2023) ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം എന്നീ പഞ്ചായത്തുകളില്ലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ജനവാസമേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി ആരോപിച്ചു.

ABOUT THE AUTHOR

...view details