കേരളം

kerala

By

Published : Oct 25, 2020, 11:21 AM IST

Updated : Oct 25, 2020, 12:17 PM IST

ETV Bharat / state

വാളയാര്‍ കേസ്; നീതി തേടി മാതാപിതാക്കൾ സത്യഗ്രഹം ആരംഭിച്ചു

കേസിൽ പോക്‌സോ കോടതി വിധി വന്ന ഒന്നാം വാര്‍ഷികത്തിലാണ് മാതാപിതാക്കളുടെ സത്യഗ്രഹം.

Walayar case; parents started satyagraha  parents started satyagraha  Walayar case updation  നീതി തേടി മാതാപിതാക്കൾ സത്യാഗ്രഹം ആരംഭിച്ചു  വാളയാർ കേസിൽ നീതി ആവശ്യപ്പെട്ട് മാതാപിതാക്കൾ സത്യാഗ്രഹം ആരംഭിച്ചു  പ്രതിഷേധം പോക്‌സോ കോടതി വിധി വന്ന ഒന്നാം വാര്‍ഷികത്തിൽ
വാളയാര്‍ കേസ്; നീതി തേടി മാതാപിതാക്കൾ സത്യാഗ്രഹം ആരംഭിച്ചു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കള്‍ വീട്ടുമുറ്റത്ത് സത്യഗ്രഹം ആരംഭിച്ചു. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി വന്ന ഒന്നാം വാര്‍ഷികത്തിലാണ് മാതാപിതാക്കളുടെ സത്യഗ്രഹം. വി കെ ശ്രീകണ്ഠൻ എം പി, സി ആർ നീലകണ്ഠൻ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യവുമായി സമരവേദിയിൽ എത്തിയിട്ടുണ്ട്.

വാളയാര്‍ കേസ്; നീതി തേടി മാതാപിതാക്കൾ സത്യഗ്രഹം ആരംഭിച്ചു
Last Updated : Oct 25, 2020, 12:17 PM IST

ABOUT THE AUTHOR

...view details