വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദനം - പ്രതി മധു
മധുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാളയാര്‍
പാലക്കാട്:വാളയാർ കേസിൽ കോടതി വിട്ടയച്ച പ്രതി മധുവിന് മർദനം. നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് മർദനമേറ്റതെന്നാണ് വിവരം. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദനം
Last Updated : Dec 7, 2019, 2:58 PM IST