പാലക്കാട്: കൈക്കൂലിക്കേസിൽ കേട്ടോപ്പാടം വില്ലേജ് ഓഫീസർ അറസ്‌റ്റിൽ. കോട്ടോപാടത്ത് ആദിവാസികൾക്കുള്ള ഭൂമി വിൽപനയ്ക്ക് കൈകൂലി ആവശ്യപ്പെട്ട കേസിലാണ് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്. കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജിലെ ഓഫീസർ ഹരിദേവിനെയാണ് വിജിലൻസ് സംഘം കൈകൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.
കൈക്കൂലിക്കേസിൽ പാലക്കാട് കേട്ടോപ്പാടം വില്ലേജ് ഓഫീസർ അറസ്‌റ്റിൽ - കൈക്കൂലി
കോട്ടോപാടത്ത് ആദിവാസികൾക്കുള്ള ഭൂമി വിൽപനയ്ക്ക് കൈകൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്
![കൈക്കൂലിക്കേസിൽ പാലക്കാട് കേട്ടോപ്പാടം വില്ലേജ് ഓഫീസർ അറസ്‌റ്റിൽ VILLAGE vigilence kottopadam പാലക്കാട്: കൈക്കൂലി വിജിലൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8020833-thumbnail-3x2-kottapuram.jpg)
കൈക്കൂലിക്കേസിൽ പാലക്കാട് കേട്ടോപ്പാടം വില്ലേജ് ഓഫസർ അറസ്‌റ്റിൽ
കൈക്കൂലിക്കേസിൽ പാലക്കാട് കേട്ടോപ്പാടം വില്ലേജ് ഓഫസർ അറസ്‌റ്റിൽ
ആദിവാസികൾക്ക് ഭൂമി വിൽപന നടത്താൻ വില നിർണയ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈകൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശവാസിയായ ഒതുക്കുമ്പുറത്ത് ഷിഹാബുദീൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസിന്‍റെ നടപടി.