കേരളം

kerala

ETV Bharat / state

പുതുശ്ശേരിയില്‍ രണ്ട് പേർക്ക് വെട്ടേറ്റു - പാലക്കാട് ക്രൈം ന്യൂസ്

കല്ലേപ്പുള്ളി ആലമ്പള്ള സ്വദേശി റാഷിദ് ,വിഷ്‌ണു എന്നിവർക്കാണ് വെട്ടേറ്റത്.

palakkad  two were attacked in palakkad  പുതുശേരിയിൽ രണ്ട് പേർക്ക് വെട്ടേറ്റു  പാലക്കാട്  പാലക്കാട് ക്രൈം ന്യൂസ്  palakkad latest news
പുതുശേരിയിൽ രണ്ട് പേർക്ക് വെട്ടേറ്റു

By

Published : Dec 23, 2019, 7:47 AM IST

പാലക്കാട്: പുതുശ്ശേരിയില്‍ രണ്ട് പേർക്ക് വെട്ടേറ്റു. കല്ലേപ്പുള്ളി ആലമ്പള്ള സ്വദേശി റാഷിദ് ,വിഷ്‌ണു എന്നിവർക്കാണ് വെട്ടേറ്റത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details