പാലക്കാട്: പറളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ചെന്നൈ സ്വദേശികളായ ഗോകുൽ, കാർത്തിക് എന്നിവരാണ് മരിച്ചത്.
പറളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു - പറളി ചെക്ക്ഡാം
ചെന്നൈ സ്വദേശികളായ ഗോകുൽ, കാർത്തിക് എന്നിവരാണ് മരിച്ചത്
പറളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
പറളിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് വന്ന ആറംഗ സംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽപെട്ടത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.