പാലക്കാട്:പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ മലയാളികൾ മാത്രമാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. പാലക്കാട് ദേശ രക്ഷാ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ സംവാദത്തിലാണ് സെൻകുമാറിന്‍റെ പ്രസ്താവന.
മലയാളികള്‍ മാത്രമാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്: ടി.പി സെന്‍കുമാര്‍ - TP SENKUMAR
ഏക സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും കൊണ്ടുവരുന്നതിനെ ഭയക്കുന്നവരാണ് സിഎഎക്ക് എതിരെ പ്രതിഷേധിക്കുന്നതെന്ന് ടി.പി സെന്‍കുമാര്‍
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ മലയാളികള്‍ മാത്രമെന്ന് സെന്‍കുമാര്‍
ഏക സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും കൊണ്ടുവരുന്നതിനെ ഭയക്കുന്നവരാണ് സിഎഎക്ക് എതിരെ പ്രതിഷേധിക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ വോട്ടാണ് ഇടത്-വലത് മുന്നണികളുടെ ലക്ഷ്യമെന്നും സെൻകുമാർ പറഞ്ഞു.