അമ്മയും മൂന്ന് മാസം പ്രായമായ കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍ - vadakkancherry
വടക്കഞ്ചേരി ആയക്കാടാണ് സംഭവം
മൂന്ന് മാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ മരിച്ച നിലയില്‍
പാലക്കാട്:അമ്മയേയും കുഞ്ഞിനെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി ആയക്കാടാണ് സംഭവം. നിജ മൂന്ന് മാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.